Times Kerala

ഐ​ഐ​ടി കാ​മ്പ​സി​ൽ ഇതര സംസ്‌ഥാന തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു​വ​ച്ച മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കി

 
ഐ​ഐ​ടി കാ​മ്പ​സി​ൽ ഇതര സംസ്‌ഥാന തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു​വ​ച്ച മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കി

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ഐ​ഐ​ടി കാ​മ്പ​സി​ൽ ഇതര സംസ്‌ഥാന തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു​വ​ച്ച മൃ​ത​ദേ​ഹം പൊലീസിന്  വി​ട്ടു​ന​ല്‍​കി.

 ട്രെ​യി​ൻ ത​ട്ടി​മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ത​ട​ഞ്ഞു​വ​ച്ച​ത്. ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തൊ​ഴ​ലാ​ളി​ക​ൾ മൃ​ത​ദേ​ഹം ത​ട​ഞ്ഞു​വ​ച്ച​ത്.

ഇന്നലെ  മൂന്ന് ഇതര സംസ്‌ഥാന തൊ​ഴി​ലാ​ളി​കളാണ്  ട്രെ​യി​ൻ​ത​ട്ടി മരിച്ചത്  . ഇന്ന്  അ​ധി​കൃ​ത​രും പോ​ലീ​സും ഇവരുമായി ചർച്ച നടത്തി .തുടർന്ന്  മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കാ​ൻ ഇവർ തയ്യാറായി ..

Related Topics

Share this story