Times Kerala

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങളുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ

 
മുഖ്യമന്ത്രി പിണറായി വിജയനെതിരെ  ആരോപണങ്ങളുമായി  കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി കോൺഗ്രസ് നേതാക്കൾ.

ചമ്പൽക്കാട്ടിലെ കൊള്ളക്കാരെക്കാൾ വലിയ കൊള്ളക്കാരാണ് മുഖ്യമന്ത്രിയെന്നും  മുല്ലപ്പള്ളി വ്യക്‌തമാക്കി .

ട്രഷറി പണതട്ടിപ്പിൽ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് അയാളെ രക്ഷിക്കാനാണെന്നും  രമേശ് ചെന്നിത്തല  ആരോപിച്ചു.

ക്വിറ്റ് കേരള എന്നാണ് മുഖ്യമന്ത്രിയോട്  പറയാനുള്ളതെന്നും  മുല്ലപ്പള്ളി അറിയിച്ചു .

Related Topics

Share this story