Times Kerala

കോ​സ്റ്റ​റി​ക്ക​യി​ലും പ​നാ​മ​യി​ലും ശ​ക്ത​മാ​യ ഭൂ​ച​ലനം; ആളപായം ഇല്ല

 
കോ​സ്റ്റ​റി​ക്ക​യി​ലും പ​നാ​മ​യി​ലും ശ​ക്ത​മാ​യ ഭൂ​ച​ലനം; ആളപായം ഇല്ല

പ​നാ​മ സി​റ്റി: കോ​സ്റ്റ​റി​ക്ക​യി​ലും പ​നാ​മ​യി​ലും ശ​ക്ത​മാ​യ ഭൂ​ച​ലനം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അനുഭവപ്പെട്ടത്. ആളപായമോ മറ്റു നാശ നഷ്ട്ടങ്ങളോ ഒന്നും തന്നെ റീപ്പര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല, സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Related Topics

Share this story