Nature

ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി മരിച്ചു

ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി മരിച്ചു. കണ്ണൂർ എടക്കാട് കുന്നത്തുപള്ളിക്ക് സമീപം അബ്ദുൽ റഹീമാണ് (55) മരിച്ചത്.

ധർമടത്തെ മുസ്‍ലിംലീഗ് നേതാവും പഞ്ചായത്ത്‌ മുൻ മെംബറുമായിരുന്ന പരേതനായ വി.അസ്സൂട്ടിയുടെയും വേലിക്കൊത്ത്‌ മറിയുമ്മയുടെയും മകനാണ്.

prd
You might also like

Leave A Reply

Your email address will not be published.