Nature

ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്‍ ക്വാറന്റീനില്‍

തിരുവനന്തപുരം: ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച ഡിവൈ. എസ്പിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ സാഹചര്യത്തിലാണ് അദ്ദേഹം നിരീക്ഷണത്തിലേക്ക് മാറിയത്. ആറ്റിങ്ങല്‍ ഡിവൈ. എസ്പിക്കും നാല് പൊലീസുകാര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

prd
You might also like

Leave A Reply

Your email address will not be published.