Nature

യുഎഇയില്‍ 239 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു 

യുഎഇയില്‍ 239 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു . ഇന്ന് 360 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60,999 ആയി . 54,615 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ഭേദമായത് .

കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കൊവിഡ് ബാധിച്ച്‌ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല . രാജ്യത്തെ ആകെ മരണസംഖ്യ 351 ആണ് . നിലവില്‍ 6,033 പേരാണ് ചികിത്സയിൽ കഴിയുന്നത് .

prd
You might also like

Leave A Reply

Your email address will not be published.