അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി
Aug 2, 2020, 17:47 IST
മുംബൈ: അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി. 23 ദിവസത്തിനു ശേഷമാണ് അദ്ദേഹം മുംബൈ നാനാവതി ആശുപത്രിയിൽ നിന്ന് രോഗം ഭേദമായി മടങ്ങിയത്. അദ്ദേഹത്തിന്റെ മകനും നടനുമായ അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.