Nature

കുവൈത്തില്‍ 463 പേര്‍ക്ക്​ കൂടി കോവിഡ് ​; 688 പേര്‍​ രോഗമുക്​തി നേടി 

കുവൈത്ത്​ സിറ്റി : കുവൈത്തില്‍ 463 പേര്‍ക്ക്​ കൂടി കോവിഡ് 19​ സ്ഥിരീകരിച്ചു . ഇതുവരെ രാജ്യത്ത് 67,911 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത് . ഞായറാഴ്​ച 688 പേര്‍
ഉള്‍പ്പെടെ 59,213 പേര്‍ രോഗമുക്​തി നേടി .ഇന്ന് നാലുപേര്‍കൂടി കോവിഡ് ബാധയെതുടർന്ന് മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 457 ആയി . ബാക്കി 8241 പേരാണ്​ ചികിത്സയിൽ കഴിയുന്നത് ​.

129 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2041 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

prd
You might also like

Leave A Reply

Your email address will not be published.