Times Kerala

ബ​ഹി​രാ​കാ​ശ സ്പേ​സ് എ​ക്സ് ദൗ​ത്യം പൂ​ര്‍​ണ​ത​യി​ലേ​ക്ക്;ക്രൂ​ഡ്രാ​ഗ​ണ്‍ പേ​ട​കം ഭൂ​മി​യി​ലേ​ക്ക്

 
ബ​ഹി​രാ​കാ​ശ സ്പേ​സ് എ​ക്സ് ദൗ​ത്യം പൂ​ര്‍​ണ​ത​യി​ലേ​ക്ക്;ക്രൂ​ഡ്രാ​ഗ​ണ്‍ പേ​ട​കം ഭൂ​മി​യി​ലേ​ക്ക്

ഫ്ളോ​റി​ഡ:  സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ സ്പേ​സ് എ​ക്സ് ദൗ​ത്യം പൂർത്തിയായി .  ക്രൂ​ഡ്രാ​ഗ​ണ്‍ പേ​ട​കം അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ നി​ന്ന് നാ​സ​യു​ടെ ര​ണ്ട് സ​ഞ്ചാ​രി​ക​ളു​മാ​യി ഭൂ​മി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

ഫ്ലോ​റി​ഡ തീ​ര​ത്തി​ന് സ​മീ​പം ക​ട​ലി​ലാണ് പേ​ട​കം ലാ​ന്‍​ഡ് ചെ​യ്യു​ക.

Related Topics

Share this story