Times Kerala

കെഎസ്‌ആര്‍ടിസി ബസിനു പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ചു; ഡ്രൈവറുടെ നില ഗുരുതരം

 
കെഎസ്‌ആര്‍ടിസി ബസിനു പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ചു; ഡ്രൈവറുടെ നില ഗുരുതരം

കട്ടപ്പന: കട്ടപ്പന വെള്ളയാംകുടിയില്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയിക് സമീപം നിര്‍ത്തി ഇട്ട കെഎസ്‌ആര്‍ടിസി ബസിനു പിന്നില്‍ ഓട്ടോറിക്ഷയിടിച്ചപകടം. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ വെളിയിലെടുത്തത്. ഡ്രൈവറെ തൊട്ടടുത്ത സ്വകര്യ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. ഡ്രൈവറുടെ നില ഗുരുതരമാണ്.

Related Topics

Share this story