Times Kerala

കോവിഡ് 19: മലയാളി ബഹ്റൈനില്‍ മരിച്ചു

 
കോവിഡ് 19: മലയാളി ബഹ്റൈനില്‍ മരിച്ചു

മനാമ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി ബഹ്റൈനില്‍ മരിച്ചു. കണ്ണൂര്‍ എടക്കാട് കുന്നത്തുപള്ളി അബ്ദുല്‍ റഹീം (55) ആണ് മരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലിരിക്കെയാണ് മരണം.

Related Topics

Share this story