Times Kerala

താമരശ്ശേരി ചുരം റോഡില്‍ ഇന്ന് മുതല്‍ വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം

 
താമരശ്ശേരി ചുരം റോഡില്‍ ഇന്ന് മുതല്‍ വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം

കോഴിക്കോട്: താമരശ്ശേരി ചുരം റോഡില്‍ ഇന്ന് മുതല്‍ വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. നിര്മാണപ്രവര്‍ത്തങ്ങള്‍ നടക്കുന്നതുകൊണ്ടാണ് നടപടി. വയനാട്, കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ ഇന്ന് മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി പോകേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

മഴക്കാലമാകുന്നതിന് മുമ്ബ് അറ്റകുറ്റപണികള്‍ നടത്താനായാണ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related Topics

Share this story