Times Kerala

യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ റാ​ലി​ക്കും പ​ശ്ചി​മ ബം​ഗാളില്‍ അനുമതിയില്ല

 
യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ റാ​ലി​ക്കും പ​ശ്ചി​മ ബം​ഗാളില്‍ അനുമതിയില്ല

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ റാ​ലി​ക്കും അനുമതിയില്ല. സൗ​ത്ത് കോ​ല്‍​ക്ക​ത്ത​യി​ലെ റാ​ലി​ക്ക് ന​ല്‍​കി​യ അ​നു​മ​തി​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. മുന്‍പ് അമിത് ഷായുടെ റാലിക്കും അനുമതി നിഷേധിച്ചിരുന്നു. മമതസര്‍ക്കാരിനെ നീക്കത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി സു​നി​ല്‍ ദി​യോ​ധ​ര്‍ പ​റ​ഞ്ഞു.

Related Topics

Share this story