Times Kerala

പ​ഞ്ച​സാ​ര ഫാ​ക്ട​റി​യി​ൽ ബോ​യ്‌​ല​ർ പൊ​ട്ടി​ത്തെ​റി​ച്ച് 5 മരണം

 
പ​ഞ്ച​സാ​ര ഫാ​ക്ട​റി​യി​ൽ ബോ​യ്‌​ല​ർ പൊ​ട്ടി​ത്തെ​റി​ച്ച് 5 മരണം

നാ​ഗ്പു​ർ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ഞ്ച​സാ​ര ഫാ​ക്ട​റി​യി​ൽ ബോ​യ്‌​ല​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഉണ്ടായ അപകടത്തിൽ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ഗ്പു​ർ മ​നാ​സ് അ​ഗ്രോ ഫാ​ക്ട​റി​യി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ക​മ്പ​നി​യു​ടെ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഫാ​ക്ട​റി​യി​ലെ വെ​ൽ​ഡ​റും സ​ഹാ​യി​ക​ളു​മാ​ണ് മ​രി​ച്ച​ത്.

Related Topics

Share this story