Nature

ഗ്ലാമർ ലുക്കിൽ ദുർഗ കൃഷ്ണ ചിത്രങ്ങൾ വൈറൽ…

നടി ദുർഗ കൃഷ്ണ നായികയാകുന്ന പുതിയ ഗ്ലാമർ ഫോട്ടോഷൂട്ടിനെപ്പറ്റിയാണിപ്പോൾ ഫാഷൻ ലോകത്തും, സാമൂഹ്യ മാധ്യമങ്ങളിലും ചർച്ചയാകുന്നത്. നാടൻ വേഷങ്ങളിലൂടെ സുപരിചിതയായ ദുർഗയുടെ പുതിയ ലുക്കും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.വിമാനം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ ദുർഗയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ലവ് ആക്ഷൻ ഡ്രാമയാണ്. മോഹൻലാലിനൊപ്പം റാം എന്ന ചിത്രത്തിലും താരം പ്രധാന വേഷത്തിലുണ്ട്.

prd
You might also like

Leave A Reply

Your email address will not be published.