Times Kerala

പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ സ്വ​യം വെ​ടിവെച്ച്‌ മരി​ക്കാ​ന്‍ ശ്ര​മിച്ചു

 
പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ സ്വ​യം വെ​ടിവെച്ച്‌ മരി​ക്കാ​ന്‍ ശ്ര​മിച്ചു

മോ​റാ​ദാ​ബാ​ദ് : പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ സ്വ​യം വെ​ടിവെച്ച്‌ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മിച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മോ​റാ​ദാ​ബാ​ദി​ല്‍ തി​ങ്ക​ളാ​ഴ്ച പോ​ലീ​സ് ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ സ​ജീ​വാ​ണ് സ​ര്‍​വീ​സ് തോ​ക്ക് ഉ​പ​യോ​ഗി​ച്ച്‌ സ്വ​യം വെ​ടി​യു​തി​ര്‍​ത്തത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ​ജീ​വിന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാണ്. ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും മോ​റാ​ദാ​ബാ​ദ് എ​സ്പി അ​ങ്കി​ത് മി​ത്ത​ല്‍ പ​റ​ഞ്ഞു.

Related Topics

Share this story