Nature

കോവിഡ്; ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ മു​ൻ മ​ന്ത്രി മാ​ണി​ക്ക​ല റാ​വു മ​രി​ച്ചു

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മു​ൻ മ​ന്ത്രി മാ​ണി​ക്ക​ല റാ​വു (59) മ​രി​ച്ചു. വി​ജ​യ​വാ​ഡ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരിക്കെയാണ് അന്ത്യം. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മാ​ണി​ക്ക​ല റാ​വു​വി​നെ എ​ല്ലു​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​വി​ടെ​നി​ന്നും വി​ജ​യ​വാ​ഡ​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

പ​ശ്ചി​മ ഗോ​ദാ​വ​രി​യി​ലെ താ​ദേ​പ​ള്ളി​ഗു​ഡെ​മി​ൽ​നി​ന്നാ​ണ് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. ച​ന്ദ്ര​ബാ​ബു നാ​യി​ഡു മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​യാ​യി​രു​ന്നു.

prd
You might also like

Leave A Reply

Your email address will not be published.