Times Kerala

സ്വർണക്കടത്ത് കേസ് ;പ്രതികളായ സ്വപ്‌നയും സന്ദീപും റിമാൻഡിൽ

 
സ്വർണക്കടത്ത് കേസ് ;പ്രതികളായ സ്വപ്‌നയും സന്ദീപും റിമാൻഡിൽ

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ  കേസിലെ  മുഖ്യ  പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും റിമാൻഡ് ചെയ്തു. ഇരുവരെയും  ഓഗസ്റ്റ്  21 വരെയാണ്  റിമാൻഡ് ചെയ്തത്.

എം ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്റെ  സമ്പാദ്യത്തെക്കുറിച്ച് അന്വേഷക്കും.

Related Topics

Share this story