Times Kerala

സ്വർണക്കടത്ത് ;കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ

 
സ്വർണക്കടത്ത് ;കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാമെന്ന്  കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം :വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ  കേസിൽ  യുഎഇ സഹകരിക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ.

 അന്വേഷണ ഉദ്യോഗസ്ഥർക്ക് കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നും അദ്ദേഹം അറിയിച്ചു .

മുഖ്യമന്ത്രി  വിജയന്റെ ഓഫീസിനെതിര ആരോപണം ഉയർന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് ആ സ്‌ഥാനത്ത് തുടരാൻ അർഹതയില്ലെന്നും മുരളീധരൻ  വ്യക്‌തമാക്കി .

Related Topics

Share this story