Times Kerala

രണ്ട് കോടി രൂപ തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തു

 
രണ്ട് കോടി രൂപ തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തു

തിരുവനന്തപുരം:തിരുവനന്തപുരം  ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്തു.  വഞ്ചിയൂർ സബ് ട്രഷറിയിലെ അക്കൗണ്ടിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത് .

ജോലിയിൽ നിന്ന്   പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്‍റെ യൂസർ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്

Related Topics

Share this story