Times Kerala

ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ശ്രമിക്കുന്നത് ; കെ. ​സു​രേ​ന്ദ്ര​ന്‍

 
ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ശ്രമിക്കുന്നത് ; കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: വിമാനത്താവളം വഴി സ്വ​ർ​ണ​ക്ക​ട​ത്ത് നടത്തിയ  കേ​സി​ൽ നി​ന്നും ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​ മാറ്റാനാണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന്  കെ. ​സു​രേ​ന്ദ്ര​ന്‍.

മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്റെ രാജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച ഉ​പ​വാ​സ സ​മ​ര​ത്തി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫെറെൻസിൽ   സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം .

Related Topics

Share this story