Times Kerala

ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ മെ​റി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കി​ല്ല

 
ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ മെ​റി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കി​ല്ല

മ​യാ​മി:  ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ  മെ​റി​ൻ ജോ​യി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കി​ല്ല.

സം​സ്കാ​രം അ​മേ​രി​ക്ക​യി​ൽ ന​ട​ത്തു​മെ​ന്ന് ബ​ന്ധു​ക്ക​ൾ വ്യക്‌തമാക്കി .ഭ​ർ​ത്താ​വ് നിവിനാണ്  മെറിനെ കു​ത്തി വീ​ഴ്ത്തി​യ​ത്.

Related Topics

Share this story