Times Kerala

കൊവിഡ് 19 ;മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ അജിതന്റെ മൃതദേഹം സംസ്‌കരിച്ചു

 
കൊവിഡ്  19 ;മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ അജിതന്റെ മൃതദേഹം സംസ്‌കരിച്ചു

ഇടുക്കി:  കൊവിഡ് ബാധിച്ച് മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ അജിതന്റെ മൃതദേഹം സംസ്‌കരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മൃതദേഹം സംസ്‌കരിച്ചത് .

ഇദ്ദേഹത്തിന്റെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. ഇദ്ദേഹത്തിന്റെ ഛായാച്ചിത്രത്തിന് മുന്നിൽ ഗാർഡ് ഓഫ് ഓണർ നൽകി.

Related Topics

Share this story