Times Kerala

കൊവിഡ് ഡ്യൂട്ടിയ്ക്ക് 50 വയസിന് മുകളിലുള്ള പൊലീസുകാരെ നിയോഗിക്കരുത്; ഡിജിപി

 
കൊവിഡ് ഡ്യൂട്ടിയ്ക്ക് 50 വയസിന് മുകളിലുള്ള പൊലീസുകാരെ നിയോഗിക്കരുത്; ഡിജിപി

തിരുവനന്തപുരം : കോവിഡ് കാലത്ത്  പൊലീസുകാർക്ക് പുതിയ മാർഗ നിർദേശങ്ങളുമായി ഡിജിപി.  കൊവിഡ് ഡ്യൂട്ടിയ്ക്ക് 50 വയസിന് മുകളിലുള്ള പൊലീസുകാരെ നിയോഗിക്കരുത്.

കേരളത്തിൽ  കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പോലീസ് പുതിയ  മാർഗ നിർദേശങ്ങൾ കൊണ്ടുവരുന്നത് .

Related Topics

Share this story