Times Kerala

കേരളത്തിൽ  വീ​ണ്ടും കോ​വി​ഡ് മ​ര​ണം;മരിച്ചത് പാ​ല​ക്കാ​ട് സ്വ​ദേ​ശി

 
കേരളത്തിൽ  വീ​ണ്ടും കോ​വി​ഡ് മ​ര​ണം;മരിച്ചത് പാ​ല​ക്കാ​ട് സ്വ​ദേ​ശി

തൃ​ശൂ​ർ: കേരളത്തിൽ  വീ​ണ്ടും കോ​വി​ഡ് മ​ര​ണം . പാ​ല​ക്കാ​ട് സ്വ​ദേ​ശിയാണ്   മ​രി​ച്ച​ത്.  കോ​ര​ൻ (80) ആ​ണ് കോ​വി​ഡ് ബാധിച്ച  മ​രി​ച്ച​ത്. ഇദ്ദേഹത്തിന്റെ  കു​ടും​ബാംഗ​ങ്ങ​ൾ​ക്കും കോവിഡ്  സ്ഥി​രീ​ക​രി​ച്ചു.

Related Topics

Share this story