Times Kerala

കോവിഡ് 19 ;എറണാകുളത്തെ അ​ഞ്ച് ന​ഴ്സു​മാ​ർ​ക്ക് രോഗം സ്ഥി​രീ​ക​രി​ച്ചു

 
കോവിഡ് 19 ;എറണാകുളത്തെ  അ​ഞ്ച് ന​ഴ്സു​മാ​ർ​ക്ക് രോഗം സ്ഥി​രീ​ക​രി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം ജില്ലയിൽ   ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​​ലെ അ​ഞ്ച് ന​ഴ്സു​മാ​ർ​ക്ക് കോ​വി​ഡ് .ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്ന  ഗ​ർ​ഭി​ണി​ക്ക് നേരത്തെ  കോവിഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related Topics

Share this story