Times Kerala

രാജ്യത്ത് 24 മണിക്കൂറിനിടെ 57,118 പുതിയ കോവിഡ് രോഗികള്‍; 764 മരണവും

 
രാജ്യത്ത് 24 മണിക്കൂറിനിടെ 57,118 പുതിയ കോവിഡ് രോഗികള്‍; 764 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്ധിക്കുന്നതു. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,118 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 16,95,988 ആയി. 764 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. ഇതോടെആകെ മരണം 36,511 ആയി ഉയര്‍ന്നു.

Related Topics

Share this story