Times Kerala

കണ്ണൂർ ജില്ലയിൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് കു​ത്തേ​റ്റു

 
കണ്ണൂർ ജില്ലയിൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് കു​ത്തേ​റ്റു

ക​ണ്ണൂ​ർ: കണ്ണൂർ ജില്ലയിലെ  ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് കു​ത്തേ​റ്റു.  മി​ഥു​നാ​ണ് കു​ത്തേ​റ്റ​ത്. ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ വ​ച്ച് ഇദ്ദേഹത്തെ  ഒ​രാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇയാളെ ഉടൻ തന്നെ പ്രദേശവാസികൾ  ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

Related Topics

Share this story