Times Kerala

ബിഹാറിൽ ബോട്ട് മറിഞ്ഞ് ആറ് കുട്ടികൾക്ക് ദാരുണാന്ത്യം

 
ബിഹാറിൽ ബോട്ട് മറിഞ്ഞ് ആറ് കുട്ടികൾക്ക് ദാരുണാന്ത്യം

പട്‌ന: ബോട്ട് മറിഞ്ഞ് ആറ് കുട്ടികൾ മരിച്ചു. ബിഹാറിൽ  ഗോപാൽഗഞ്ചിലെ പർസോണി ഗ്രാമത്തിനടുത്തുള്ള നദിയിലാണ് അപകടം ഉണ്ടായത്. അഗ്നി ശമനസേന സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.

Related Topics

Share this story