Times Kerala

സ്വർണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധം; വി ചന്ദ്രശേഖരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

 
സ്വർണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധം;  വി ചന്ദ്രശേഖരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് വി ചന്ദ്രശേഖരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത.

 ഈ കേസിലെ മുഖ്യപ്രതി  സന്ദീപിനെ മദ്യപിച്ച് വാഹനമോടിച്ചതിന് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ ചന്ദ്രശേഖരൻ ഇടപെട്ടതായി ആരോപണം ഉയർന്നിരുന്നു.

Related Topics

Share this story