Times Kerala

വിദേശത്ത് നിന്നെത്തി മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവ് മരിച്ച നിലയിൽ

 
വിദേശത്ത് നിന്നെത്തി മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവ് മരിച്ച നിലയിൽ

മലപ്പുറം: പുലാമന്തോളിൽ വിദേശത്ത് നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി . ആഷിഖിനെ (26) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Topics

Share this story