ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെയും സ്ത്രീകളെയും അപമാനിച്ച മായാവതി മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്. ബിജെപി നേതാക്കളുടെ ഭാര്യമാര്‍ക്ക് മോദിയെ ഭയമാണെന്നും തങ്ങളെ ഭര്ത്താക്കന്മാരില് നിന്ന് മോദി വേര്‍പ്പെടുത്തിയേക്കുമെന്ന് അവര്‍ ഭയക്കുന്നതായും മായാവതി ആരോപിചിരുന്നു. പാര്‍ട്ടിയില്‍ തങ്ങള്‍ എല്ലാവരും സുരക്ഷിതരാണ്. നല്ല ബന്ധമാണ് പ്രവര്‍ത്തകര്‍ക്കിടയിലുള്ളത്. മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയെയും സ്ത്രീകളെയും അപമാനിച്ചു; മായാവതി മാപ്പു പറയണമെന്നു നിര്‍മല സീതാരാമന്
You might also like
Comments are closed.