Times Kerala

ലയാളി ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍; മരണം കോവിഡ് ലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലിരിക്കെ

 
ലയാളി ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍; മരണം കോവിഡ് ലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലിരിക്കെ

മസ്കറ്റ്: കൊയിലാണ്ടി സ്വദേശിയെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍. ചെറുവണ്ണൂര്‍ മുയിപ്പോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിമിനെയാണ് സലാലയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.. കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ക്വാറന്റീനില്‍ കഴിഞ്ഞു വരികയായിരുന്നു. മൃതശരീരം സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Topics

Share this story