Times Kerala

ശാന്തിഭവന്‍ വൃദ്ധസദനത്തിലെ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

 
ശാന്തിഭവന്‍ വൃദ്ധസദനത്തിലെ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : കൊച്ചുതുറ ശാന്തിഭവന്‍ വൃദ്ധസദനത്തിലെ 35 പേര്‍ക്ക് കൊവിഡ് .

27 അന്തോവാസികള്‍ക്കും ആറ് കന്യാസ്ത്രികള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് കോവിഡ് ബാധിച്ചത് .കൊച്ചുതുറ പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട സ്ഥലമാണ് .

Related Topics

Share this story