Times Kerala

വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്ത മത്തായിയുടേത് മുങ്ങിമരണം

 
വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്ത  മത്തായിയുടേത് മുങ്ങിമരണം

റാന്നി:   ചിറ്റാറിലെ മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇയാളുടെ   ശരീരത്തില്‍  കൈ ഒടിയുകയും തലയുടെ ഇടത് ഭാഗത്ത് ചതവും ഉണ്ട്.

ഇത് കിണറ്റിൽ വീണപ്പോൾ സംഭവിച്ചതാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ  നിഗമനം.  വനം വകുപ്പ്  ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത് വനം വകുപ്പ്  അധികൃതർ സ്ഥാപിച്ച സിസിടിവി ക്യാമറകൾ നശിപ്പിച്ചെന്ന് പേരിലാണ് . ഇതിന് പിന്നാലെ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Related Topics

Share this story