Times Kerala

കൊവിഡ് ചികിത്സ;സർക്കാർ ഇൻഷുറൻസ് ഇല്ലാത്തവർ സ്വകാര്യആശുപത്രികൾ നിർദ്ദേശിക്കുന്ന പണം നൽകണം

 
കൊവിഡ് ചികിത്സ;സർക്കാർ ഇൻഷുറൻസ് ഇല്ലാത്തവർ സ്വകാര്യആശുപത്രികൾ നിർദ്ദേശിക്കുന്ന പണം നൽകണം

തിരുവനന്തപുരം:  സർക്കാർ ഇൻഷുറൻസ് ഇല്ലാത്തവർ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്ക് അവർ  നിശ്ചയിക്കുന്ന നിരക്ക് നല്കണമെന്ന് സംസ്‌ഥാന  സർക്കാർ .

ഇതോടെ സ്വകാര്യ ആശുപത്രികൾക്ക് കൂടുതൽ  നിരക്ക് കോവിഡ്  ചികിത്സക്ക്  ഈടാക്കാനാകും.

സർക്കാർ റഫർ ചെയ്യുന്നവർക്കും കാസ്പ് പദ്ധതിയിൽ ഉള്ളവർക്കും ചികിത്സ സൗജന്യമാണ്.

Related Topics

Share this story