Times Kerala

കോ​വി​ഡ് 19 ;തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്ക് രോഗം സ്ഥി​രീ​ക​രി​ച്ചു

 
കോ​വി​ഡ് 19 ;തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്ക് രോഗം സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ  കോ​വി​ഡ് വ്യാപന  ആ​ശ​ങ്ക. തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് .

ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​ക്കാ​ണ് കോവിഡ്  സ്ഥീ​രി​ക​രി​ച്ച​ത്.

 

Related Topics

Share this story