Times Kerala

ഉണ്ണിത്താന്‍െറത് കടം വാങ്ങിയ തുക തിരികെ നല്കാതിരിക്കാനുള്ള നയം; പൃഥിരാജ്

 
ഉണ്ണിത്താന്‍െറത് കടം വാങ്ങിയ തുക തിരികെ നല്കാതിരിക്കാനുള്ള നയം; പൃഥിരാജ്

കാസര്‍ഗോഡ്: രാജ്മോഹന്‍ ഉണ്ണിത്താന്‍റെ ആരോപണത്തിന് മറുപടിയുമായി കുണ്ടറ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൃഥിരാജ്. ഉണ്ണിത്താന്‍ തന്‍റെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപ കടം വാങ്ങിയിരുന്നെന്നും അത് തരാതിരിക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് പൃഥിരാജ് പ്രതികരിച്ചു.തന്‍റെ ഭാര്യയോട് ഉണ്ണിത്താന്‍ ഏര്‍പ്പെടുത്തിയ ഗുണ്ടകള്‍ ഫോണിലൂടെ മോശമായി സംസാരിച്ചെന്നും പൃഥിരാജ് ആരോപിച്ചു

Related Topics

Share this story