Nature

ഹൃ​ദ​യാ​ഘാ​തം ; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ജി​ദ്ദ​യി​ല്‍ മ​രി​ച്ചു

റി​യാ​ദ് : കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂലം ജി​ദ്ദ​യി​ല്‍ മ​രി​ച്ചു. അ​ണ്ടോ​ണ ച​ക്കി​ക്കാ​വ് സ്വ​ദേ​ശി തെ​ക്കെ​തൊ​ടി​യി​ല്‍ കോ​യ (56) ആ​ണ് മ​രി​ച്ച​ത് . ഇദ്ദേഹത്തെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല‍​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഐ​സി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം. കു​റ​ച്ച്‌ കാ​ല​മാ​യി ഹം​ദാ​നി​യ​യി​ല്‍ ഒ​രു ക​ട​യി​ല്‍ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു . മാ​താ​വ്: ആ​ഇ​ശ, ഭാ​ര്യ: സ​ക്കീ​ന, മ​ക്ക​ള്‍: നി​ഹ്‌​മ, നി​ഹാ​ല്‍, ന​സ​ല്‍, മ​രു​മ​ക​ന്‍: അ​ബ്ദു​ല്‍ ശു​ക്കൂ​ര്‍.

prd
You might also like

Leave A Reply

Your email address will not be published.