Nature

കുവൈത്തില്‍ 626 പേര്‍ക്ക്​ കൂടി കോവിഡ്​; 863 പേര്‍​ രോഗമുക്​തി നേടി 

കുവൈത്ത്​ സിറ്റി : കുവൈത്തില്‍ 626 പേര്‍ക്ക്​ കൂടി കോവിഡ് 19​ സ്ഥിരീകരിച്ചു . ഇതുവരെ 66,529 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത് ​. വ്യാഴാഴ്​ച 863 പേര്‍ ഉള്‍പ്പെടെ 57,330 പേര്‍ രോഗമുക്​തി നേടി . ഒരാള്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ ബാധിച്ച് മരിച്ചവരുടെ എണ്ണം 445 ആയി . 8754 പേരാണ് നിലവിൽ​ ചികിത്സയിൽ കഴിയുന്നത് ​.

125 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ​. 3811 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

prd
You might also like

Leave A Reply

Your email address will not be published.