Times Kerala

ജ​ല​നി​ര​പ്പ് ഉയർന്നു ;നെ​യ്യാ​ർ ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും വീ​ണ്ടും ഉ​യ​ർ​ത്തും

 
ജ​ല​നി​ര​പ്പ് ഉയർന്നു ;നെ​യ്യാ​ർ ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും വീ​ണ്ടും ഉ​യ​ർ​ത്തും

തി​രു​വ​ന​ന്ത​പു​രം:  നെ​യ്യാ​ർ ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും വീ​ണ്ടും ഉ​യ​ർ​ത്തും. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തുടർന്നാണ് ജില്ലാ ഭരണകൂടം ഈ തീരുമാനം എടുത്തത്  .

അ​ഞ്ച് സെ​ന്‍റി മീ​റ്റ​ർ കൂ​ടി ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്താ​നാ​ണ് ജില്ലാ ഭരണകൂടത്തിന്റെ തീ​രു​മാ​നം.

Related Topics

Share this story