Times Kerala

പി വി അൻവര്‍ എംഎല്‍എയെ വധിക്കാൻ ഗൂഢാലോചന;കേസില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

 
പി വി അൻവര്‍ എംഎല്‍എയെ വധിക്കാൻ ഗൂഢാലോചന;കേസില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

മലപ്പുറം: പി വി അൻവര്‍ എംഎല്‍എയെ കൊല്ലാൻ  ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൂന്ന് പേര്‍ പോലീസ്  കസ്റ്റഡിയില്‍.  വിപിൻ, ജിഷ്ണു, അഭിലാഷ്, എന്നിവരാണ്  പോലീസ്  കസ്റ്റഡിയിലായത്.

 ഇവരെ കണ്ണൂർ പഴയങ്ങാടി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.  ആര്യാടൻ ഷൗക്കത്തിനെതിരെയും  പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Topics

Share this story