Times Kerala

കോവിഡ് 19 ;ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് കു​വൈ​റ്റി​ൽ പ്ര​വേ​ശ​ന വി​ല​ക്ക്

 
കോവിഡ് 19 ;ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് കു​വൈ​റ്റി​ൽ പ്ര​വേ​ശ​ന വി​ല​ക്ക്

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റിൽ കോ​വി​ഡ് വ്യാപന സാഹചര്യത്തിൽ ഇ​ന്ത്യ ഉ​ള്‍​പ്പ​ടെ ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് താ​ത്കാ​ലി​ക പ്ര​വേ​ശ​ന വി​ല​ക്ക്.

കു​വൈ​റ്റ് മ​ന്ത്രി​സ​ഭ​യാണ്  തീരുമാനമെടുത്തത് . ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ല്‍ ന​ട​പ​ടി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

Related Topics

Share this story