Times Kerala

മത്സ്യത്തൊഴിലാളി മരിക്കാനിടയായ കാര്‍ കണ്ടെത്തിയില്ല

 
മത്സ്യത്തൊഴിലാളി മരിക്കാനിടയായ കാര്‍ കണ്ടെത്തിയില്ല

ചവറ: ദേശീയപാതയില്‍ മത്സ്യത്തൊഴിലാളി മരിക്കാനിടയായ കാര്‍ കണ്ടെത്താനായില്ല. ശനി യാഴ്ച രാത്രി 8.45 ഓടെ നീണ്ടകര വേട്ടുത്തറ ജംഗ്ഷനില്‍ റോഡ് മറിക്കടക്കാന്‍ ശ്രമിക്കുന്നതി നിടയില്‍ കൊല്ലം ഭാഗത്ത് നിന്നു വന്ന കാര്‍ ഇടിച്ച് മത്സ്യത്തൊഴിലാളിയെ ഇടിച്ചു തെറിപ്പി ക്കുകയായിരുന്നു.

വേട്ടുതറ കുരിശും മൂട്ടില്‍ യേശുദാസന്‍ എന്നയാളെയാണ് അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചത്.

Related Topics

Share this story