Times Kerala

പൊതുറോഡുകളിൽ കുഴി; മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

 
പൊതുറോഡുകളിൽ കുഴി; മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: പൊതുറോഡുകളിൽ കുഴികളുണ്ടെങ്കിൽ അ​പ​ക​ട​സാ​ധ്യ​ത​ വ്യ​ക്ത​മാ​ക്കി മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി.യാതൊരുവിധ മുൻകരുതലുകളുമെടുക്കാതെ അപകടങ്ങൾ സംഭവിച്ചാൽ അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നു ബാ​ധ്യ​ത​യു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി ഉത്തരവിട്ടു. പൊ​തു​റോ​ഡു​ക​ൾ ന​ന്നാ​യി പ​രി​പാ​ലി​ക്കാ​ൻ സ​ർ​ക്കാ​രി​നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും ഉ​ത്ത​ര​വാ​ദി​ത്വ​മുണ്ടെന്നും കോടതി വ്യക്തമാക്കി.

Related Topics

Share this story