Times Kerala

കട്ടപ്പനയിലെ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടുത്തം

 
കട്ടപ്പനയിലെ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടുത്തം

കട്ടപ്പന: കട്ടപ്പനയിലെ പ്രമുഖ വസ്ത്ര വ്യാപാരശാലയിൽ വൻ അഗ്നിബാധ. ഇടശേരി ജംഗ്ഷനു സമീപം കാഞ്ചിപുരം സിൽക്ക്സിൽ രാത്രി ഒൻപതു മണിയോടെയാണ് തീ പടർന്നത്. രാത്രി വൈകിയും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ ആളപായമൊന്നുംതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Related Topics

Share this story