Times Kerala

കോവിഡ് വ്യാപനം ;കാസ‍ർകോട് ജില്ലയിൽ കൂടുതൽ കൊവിഡ് ക്ലസ്റ്ററുകൾ

 
കോവിഡ് വ്യാപനം ;കാസ‍ർകോട് ജില്ലയിൽ കൂടുതൽ കൊവിഡ് ക്ലസ്റ്ററുകൾ

കാസ‍ർകോട്: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ   നടക്കുന്ന  വിവാഹ-മരണാനന്തര ചടങ്ങുകൾ കാസർകോഡ് ജില്ലയിലെ കൊവിഡ്  വ്യാപനം കൂട്ടുന്നു.

ഇങ്ങനെയുള്ള  ചടങ്ങുകളിൽ പങ്കെടുത്ത 120- ലേറെ പേർക്കാണ് ഇതുവരെ കോവിഡ്  സ്ഥിരീകരിച്ചത്.

കാസർഗോഡ്   ജില്ലയിൽ ആകെയുള്ള പത്ത് ക്ലസ്റ്ററുകളിൽ കൂടുതലും ഇങ്ങനെ   കോവിഡ്  മാനദണ്ഡങ്ങൾ പാലിക്കാതെ ആൾക്കൂട്ടം പങ്കെടുത്ത ചടങ്ങുകൾ കാരണം ഉണ്ടായതാണ്

Related Topics

Share this story