Times Kerala

രാം ചരൺ ചിത്രം രംഗസ്ഥലം : പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി

 
രാം ചരൺ ചിത്രം രംഗസ്ഥലം : പുതിയ മലയാളം പോസ്റ്റർ പുറത്തിറങ്ങി

രാംചരൻ നായകനായി എത്തിയ തെലുഗ് ചിത്രം രംഗസ്ഥലം മലയാളത്തിൽ ഡബ്ബ് ചെയ്തിറക്കുന്നു. പീരിഡ് ഡ്രാമ സിനിമയായി തീയറ്റേറുകളിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് സുകുമാർ ആണ്.തെലുഗിൽ വമ്പൻ ഹിറ്റായ ചിത്രത്തിൽ സാമന്ത ആണ് നായിക.

എഴുപതാം കാലഘട്ടത്തിലെ കഥയാണ് പറയുന്ന ചിത്രത്തിൽ പ്രകാശ് രാജ്, അമിത് ശര്‍മ്മ, ഗൗതമി, രാജേഷ് ദിവാകര്‍, പൂജ ഹെഡ്‌ഹെ, നരേഷ്, അനസുയ ഭരത്വരാജ്, ഗജപതി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം മലയാളത്തിൽ മെയ് 24-ന് പ്രദർശനത്തിന് എത്തും

Related Topics

Share this story