Times Kerala

ദേദേ പ്യാർ ദേയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

 
ദേദേ പ്യാർ ദേയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

അജയ് ദേവ്ഗൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ദേദേ പ്യാർ ദേ. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. തബു, രാകുൽ പ്രീത് എന്നിവരാണ് ചിത്രത്തിലെ നായികമാർ.

അകിവ് അലി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിമ്മി ഷെർഗിൽ, അലോക്, ഹുസൈൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ടോട്ടൽ ധമാൽ എന്ന ചിത്രത്തിന് ശേഷം അജയ് ദേവ്ഗൺ നായകനായി എത്തുന്ന ചിത്രമാണിത്.കോമഡി എന്റെർറ്റൈനർ ആയി എത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ഭൂഷൺ കുമാർ, കൃഷൻകുമാർ, ലവ് രഞ്ജൻ, അങ്കൂർ ഗാർഗ് എന്നിവർ ചേർന്നാണ് .

Related Topics

Share this story