Nature

ഇത് എങ്ങോട്ടെന്റെ പൊന്നേ.? സ്വർണം പവന് 39,720 രൂപ.!

കൊച്ചി:സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ തിരുത്തി ഓരോ ദിവസവും കൂടുകയാണ്. ഇന്ന് 320 രൂപ കൂടി പവന് 39,720 രൂപയിലെത്തി. ഗ്രാമിന്‍റെ വിലയിലും വർധനയുണ്ട്. 40 രൂപ കൂടി 4965 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില. 13 ദിവസം കൊണ്ട് പവന് 3400 രൂപയോളമാണ് വർധിച്ചത്. ജൂലൈ ആദ്യം 36,160 രൂപയായിരുന്നു സ്വർണത്തിന്‍റെ വില. ഒരു ഘട്ടത്തിൽ 35,800 ലേക്ക് താഴ്ന്നിരുന്നു.

prd
You might also like

Leave A Reply

Your email address will not be published.